മുവാസലാത് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു .

English 2ഒമാനിലെ ദേശിയ പൊതുഗതാഗത കമ്പനിആയ മുവാസലാത് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു അൽഖൂദ്-സുൽത്താൻ സർവകലാശാല-അൽ സഹവ ടവർ റൂട്ടിൽ അടുത്ത വെള്ളിഴ്ച മുതൽ സർവീസ് ആരംഭിക്കുമെന്ന് കമ്പനി അധികൃതർ ട്വിറ്ററിൽ അറിയിച്ചു.രാവിലെ ആറുമണിക്കായിരിക്കും ആദ്യ സർവീസ് തുടങ്ങുക .രാത്രി 9.40 ആകും അവസാന സർവീസ് . 20 മിനിട്ട് ഇടവേളകളിൽ ഇരു വശങ്ങളിലേക്കും സർവീസ് ഉണ്ടാകും. ജൂലൈ അവസാനം വരയുള്ള കണക്കനുസരിച് ഏകദേശം 21 ലക്ഷം യാത്രക്കാരാണ് മുവാസലാത് സേവനം പ്രയോജനപ്പെടുത്തിയത്.