സുൽത്താൻ ഉപ പ്രധാന മന്ത്രിയെ നിയമിച്ചു

HH Sayyid Asaad bin Tariq al Said 1
HH Sayyid Asaad bin Tariq al Said file photo

മസ്കറ്റ്:അന്തർദേശിയ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഹിസ് മജസ്റ്റി സുൽത്താൻ കാബൂസ് ബിൻ സൈദ് ന്റെ പ്രത്യക പ്രതിനിധിയായി ഹിസ് ഹൈനസ് സൈദ് അസദ് ബിൻ താരിഖ് അൽ സൈദിനെ നിയമിച്ചു.സുൽത്താൻ കാബൂസിന്റെ രാജകീയ വിളംബര പ്രകാരം സൈദ് അസദ് ബിൻ താരിഖ് അൽ സൈദിനെ ഒമാന്റെ ഉപപ്രധാനമത്രിആയി സുൽത്താൻ കാബൂസ് ബിൻ സൈദ് നിയമിച്ചു. വിദേശ രാജ്യങ്ങളുമായുള്ള സഹകരണവും,ബന്ധവും മെച്ചപ്പെടുത്തുന്നതിയാണ് പുതിയനിയമനം എന്നും (Royal Decree No. 10/2017) രാജകീയ വിളംബരത്തിൽ പറയന്നു.

News form : ONA(Oman news agency )