മസ്കറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണപെട്ടു

WhatsApp Image 2017-03-09 at 6.52.59 PM (1)മസ്കറ്റ്:കണ്ണൂർ പാനൂർസ്വദേശി കെ.പി അബ്ദുല്ല ഹൃദയാഘാദം മൂലം മരണപ്പെട്ടു.59വയസായിരുന്നു രണ്ടുമാസമായി ഒമാനിൽ വന്നിട്ട്, വിസിറ്റിംഗ് വിസയിൽ ആയിരുന്നു.മകളും മരുമകനും ഒമാനിൽ ഉണ്ട്.രണ്ട് ദിവസം മുൻപ് നെഞ്ചുവേദനയെതുടർന്ന് സൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയിതെകിലും ഇന്ന് വെളുപ്പിനെ രോഗംമൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.മൃദശരീരം നാട്ടിലേക്കയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു.