വാഹനാപകടം പാലക്കാട് ആലത്തൂർ ശ്വദേശി മരിച്ചു

മസ്കറ്റ് : ഒമാനിലെ സനയ്യയിൽ ഇന്നലെ വൈകിട്ടുണ്ടായ വാഹനാപകടത്തിൽ പാലക്കാട് ആലത്തൂർ സ്വദേശി ജമാൽ മൊയിദു മരണപെട്ടു (33) സ്പോൺസറും മൂന്നുപേരും അടങുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.മൃത ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു