മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ കൈ​യേ​റ്റ​ശ്ര​മം അ​പ​ല​പ​നീ​യം – ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം

മസ്‌ക്കറ്റ് : മ​ല​യാ​ളം മി​ഷ​ൻ വി​പു​ലീ​ക​ര​ണ യോ​ഗ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നേ​രെ​യു​ണ്ടാ​യ കൈ​യേ​റ്റ​ശ്ര​മ​ത്തെ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം മ​സ്കറ്റ് ​ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഐ.എം.എഫ് പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ യൂ​സു​ഫി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ദൃശ്യ പത്ര മാധ്യമങ്ങളിൽ ​നി​ന്നു​ള്ള​വ​ർ പങ്കെടുത്തു.ശക്തമാ നിയമ വ്യവസ്ഥയുള്ള ഒ​മാ​നി​ൽ ഇ​ത്ത​രം സം​ഭ​വം ഉ​ണ്ടാ​യ​ത് അ​ദ്​​ഭു​ത​ക​ര​മാ​ണെ​ന്നും ഇ​നി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും യോഗം ആ​വ​ശ്യ​പ്പെ​ട്ടു.ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ചെ​യ​ർ​മാ​ൻ സ​തീ​ഷ് ന​മ്പ്യാ​ർ,കേ​ര​ള​വി​ഭാ​ഗം ക​ൺ​വീ​ന​ർ ര​തീ​ശ​ൻ, മ​ല​യാ​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ ഭാ​സ്ക​ര​ൻ എ​ന്നി​വ​രെ യോ​ഗം പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഈ ​വി​ഷ​യം ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യെ നേ​രി​ട്ട് ക​ണ്ട് പരാതിനൽകാനും യോ​ഗ​ത്തി​ൽ ഏ​ക​ക​ണ്​​ഠ​മാ​യി തീ​രു​മാ​നി​ച്ചു.