ദിലീപിന്റെ ജാമ്യം ആഘോഷിച്ച് പ്രവാസി ആരാധകർ

മസ്കറ്റ് :ദിലീപിന്റെ ജാമ്യം ആഘോഷിച്ച് മസ്‌കറ്റിലെ ദിലീപ് ആരാധകർ,ജസ്റ്റിസ് ഫോർ ദിലീപ് എന്ന കൂട്ടായിമയിലെ അംഗങ്ങൾ ആണ് ലഡു വിതരണം ചെയ്ത് ദിലീപിന്റെ തിരിച്ചുവരവ് ആഘോഷിച്ചത്.ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്നും ദിലീപിനെ പോലൊരു കലാകാരൻ തെറ്റുചെയ്യും എന്ന് വിശ്വസിക്കില്ലന്നും ഇവർ പറഞ്ഞു.