ബഹ്‌റൈനിലേക്കു വരുന്ന ഖത്തർ സ്വദേശികൾക്കു ഇനി മുതൽ വിസ ഏർപ്പെടുത്തും

ബഹ്‌റൈൻ : ബഹ്റനിലേക്കു സന്ദർശിക്കുവാൻ എത്തുന്ന ഖത്തർ പൗരൻ മാരും ഖത്തറിൽ താമസ മാക്കിയിരിക്കുന്നവർക്കും ബഹറിനിലേക്കു എത്തുവാൻ ഇനിമുതൽ വിസക്ക് അപേക്ഷിക്കണമെന്നു ബഹ്റൈൻ ആഭ്യന്തര മന്ത്രലായം പാസ്പോര്ട്ട് ആൻഡ് റെസിഡെന്റ്റ് അഫയേഴ്സ് അണ്ടർ സെക്രട്ടറി അറിയിച്ചു , www .evisa .gov .bh എന്ന വെബ് സൈറ്റിലൂടെ ഓൺ ലൈൻ ആയി അപേക്ഷ നൽകുവാനായി ഉപയോഗിക്കാം , ബഹറിനിൽ താമസിക്കുന്ന ഖത്തർ സ്വദേശികൾ നിയമ നടപടി ഒഴിവാക്കുന്നതിനായി നിയമം പാലിക്കണമെന്നും ,പ്രത്യേക പരിഗണന ആവിശ്യമുള്ളവർക്കു ഒരു പാനലിനെയും നിയമിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു