ശ്രീ മുത്തപ്പൻ വെള്ളാട്ടം മെയ്‌ മൂന്നിന് ഇസ ടൌൺ ഇന്ത്യൻ സ്കൂളിൽ


ബഹ്‌റൈൻ : സ്റ്റാർ വിഷനും അറാദ് അയ്യപ്പസേവാ സമിതിയും ബഹ്‌റൈൻ സംയുക്തമായി അവതരിപ്പിക്കുന്ന ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം – 2019 നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഏഴാം തവണ നടത്തുന്ന മഹോത്സവം മെയ്‌ മാസം മൂന്നിന് രാവിലെ എട്ടുമണി മുതൽ ഇന്ത്യൻ സ്കൂൾ ജഷൻ മാള് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന മഹോത്സവത്തിൽ വിവിധ പരിപാടികൾ നടക്കും. .  കൂടുതൽ വിവരങ്ങൾക്ക് 36448128 / 36060551 / 39499902  എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.