ഹൃദയാഘാതം മലായാളി സലാലയിൽ മരണപ്പെട്ടു

സലാല: സലാലയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ കോഴിക്കോട് ജില്ലയിലെ വടകര, തിരുവള്ളൂർ, പൊൻമേരി സ്വദേശി സുരാ മൂഴിക്കൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.നാൽപ്പതു വയസായിരുന്നു.ഭാര്യ: രജിന, രണ്ട് പെൺ കുട്ടികൾ എന്നിവർ നാട്ടിൽ ആണ്.നടപടി ക്രമങൾക്ക് ശേഷം മൃദ ശരീരം നാട്ടിലെക്കയക്കും.

വാർത്ത അയച്ചുന്നത്
കൈരളി സലാല