ബഹ്റൈൻ : ന്യൂയോർക്ക്ൽ നടന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തോടനുബന്ധിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യയുമായുള്ള സൗഹൃദ വും ചരിത്രപരമായ ബന്ധത്തിൽ ബഹ്റൈൻ അഭിമാനവും ഉണ്ടെന്നും പരസ്പര പരിഗണനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടർ ചർച്ചകൾക്ക് പരിപൂർണ സഹകരണമാണെന്നും കൂടി കാഴ്ചയിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രിപറഞ്ഞു