മസ്കറ്റ്: കൊവിഡ് 19 നെ മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ഒമാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഈമാസം 15 അതായത് നാളെ
ഞ്ഞയറാഴ്ച്ച മുതൽ അടുത്ത മാസം 15 ആം തീയതിവരെയാണ് അവധി. പൊതുപരുപാടി കളിൽ പങ്കെടുപ്പിക്കാതെ കുട്ടികളെ ഒരു മാസത്തോളം വീട്ടിൽതന്നെ താമസിപ്പിക്കണമന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങൾക്കായി രൂപവൽക്കരിച്ച കമ്മറ്റി ആവശ്യപെട്ടു,ആവശ്യമെങ്കിൽ പ്രതിരോധ മാർഗങൾ ഉപയോഗിക്കാവുന്നതാണെന്നും കമ്മറ്റി അഭിപ്രായപെട്ടു.