മസ്കറ്റ് :ഒമാനിൽ കോവിഡ് രോഗികൾക്കുള്ള പരിശോധനയും ചികിത്സയും സൗജന്യമാക്കാൻ HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് നിർദേശിച്ചതായി ഒമാൻ ആരോഗ്യമന്ത്രി പറഞ്ഞു. ഒമാനിൽ ഉള്ള വിദേശികളുടെ അതാതു ഭാഷയിൽ ഇക്കാര്യം അറിയിക്കാൻ എല്ലാ രാജ്യങ്ങളുടെയും അംബാസിഡർ മാരെ അറിയിച്ചയായും അദ്ദേഹം പറഞ്ഞു.