തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഒമാനിൽ മരണമടഞ്ഞു

ഒമാൻ : തൃശൂർ കൊടുങ്ങലൂർ എറിയാട് ആറാട്ടുവഴിയിൽ താമസിക്കുന്ന പോണത്ത് ബിജു ആണ് ഒമാനിലെ ജാലാൻ അബൂ ഹസ്സനിൽ വച്ച് മരണപ്പെട്ടത് .. ഒമാനിൽ വർഷങ്ങളോളമായി ജാലാൻ അബൂ ഹസ്സനിൽ ഒരു സ്വദേശിയുടെ ഫിഷ് ഷോപ്പിൽ ജോലിയെടുക്കുകയായിരുന്നു ബിജു .. ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്.. മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് സ്പോൺസർ  പറഞ്ഞു ബന്ധപ്പെട്ടവർ അറിയിച്ചു