ബഹ്‌റൈനിൽ തൃശൂർ സ്വദേശി മരണമടഞ്ഞു

ബഹ്‌റൈൻ : മതിലകം പഞ്ചായത്തു പുന്നക്കുരു ബസാർ കണ്ണാംകുളത്തു തെരുവിൽ പരേതനായ ഉസ്മാന്റെ മകൻ ഹാരിസ് (48 ) ബഹ്‌റിനിൽ മരണമടഞ്ഞു . ബി ഡി എഫ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്നു . ഭാര്യ ഹകീല , മക്കൾ : ഫഹിം , ഫർഹാൻ , ഫയാസ് , എം ബി ഇ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥനായിരുന്നു , ബഹ്‌റൈൻ സമസ്ത ഗുദാബിയ ഏരിയ പി ടി എ പ്രസിഡണ്ട് ആയിരുന്നു പരേതൻ .