തൃശൂർ സ്വദേശി ഏഴു വയസുകാരി ഒമാനിൽ നിര്യാതയായി

തൃശ്ശൂർ, കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി അഫ്സലിന്റെ മകൾ ഹന ഫാത്തിമ (7 വയസ്സ്) ആണ് ഒമാനിലെ സമായിൽ ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മരണപ്പെട്ടത് പിതാവ് അഫ്സൽ ഷാഹി ഫുഡ്സിൽ സെയിൽസ്മാൻ ആയി ജോലിചെയ്യുന്നു .മാതാവ്: തസ്‌നീം.തുടർനടപടികൾ പൂർത്തിയാക്കി മൃതുദേഹം ഒമാനിലെ സമായിൽ ഖബറുസ്ഥാനിൽ മറവു ചെയ്തു.