പത്തനംതിട്ട: പത്തനംതിട്ട തടിയൂരിൽ പത്ത് മാസംപ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. രാജി- പ്രശാന്തൻ ദമ്പതികളുടെ മകൾ വാമിക പ്രശാന്ത് ആണ്മരണപ്പെട്ടത്. മൃതദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് വിവരം.