ലോകത്തില്‍ തെ ഏറ്റവും മാന്യമായി വസ്ത്രധാരണം ചെയ്യുന്നവരാണ് ബ്രിട്ടീഷുകാരെന്ന് പൊതുവേ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ രാത്രിയായാല്‍ ഇതിനു നേര്‍വിപരീതമാണ് കാര്യങ്ങളൊണ് പുതിയ പഠനങ്ങള്‍ പുറത്തുവിട്ട വിവരം.
മൂന്നിലൊന്ന് ബ്രിട്ടീഷുകാരും ഉടുതുണിയെല്ലാം ഊരിയെറിഞ്ഞ് പൂര്‍ണ്ണ നഗ്നരായി കിടന്നുള്ള രാത്രിയുറക്കം ഇഷ്ടപ്പെടുവരും ശീലിച്ചവരുമാണ്ന്ന് പുതിയ പഠനത്തില്‍ പറയുന്നു. നഗ്നതാ പ്രദര്‍ശനങ്ങള്‍ക്ക് ഏറെ പേരുകേട്ട അമേരിക്കക്കാരേക്കാളും രണ്ടിരട്ടിയോളം ബ്രിട്ടീഷുകാരും ശരീരത്ത് നൂല്‍ബന്ധമില്ലാതെ കിടുറങ്ങുവരാണ്.
ഇതേക്കുറിച്ച് നടത്തിയ സര്‍വ്വേയില്‍ 30% ബ്രിട്ടീഷുകാരും രാത്രിയിലെ നഗ്നയുറക്കം സമ്മതിച്ചപ്പോള്‍ വെറും 12% അമേരിക്കക്കാര്‍ മാത്രമാണ് ഇതിഷ്ടപ്പെടുന്നു എന്നാണ് സർവേയിൽ പറയുന്നത്.നഗ്നയുറക്കം ഇഷ്ടപ്പെടു ജര്‍മ്മന്‍കാർ ജനസംഖ്യയുടെ 9% മാണ് .