ഒമാനിൽ 33 പേർക്ക് കൂടി കോവിഡ്; രോഗബാധിതർ 331 ആയി
മസ്കറ്റ് : ഒമാനിൽ 33 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയി.61 പേർക്ക് പൂർണമായും രോഗം ഭേദമായിട്ടുണ്ട്. ഒമാനിൽ ഒരു ദിവസം...
ഒമാനിൽ കോവിഡ് – രണ്ടാമത്തെ മരണം
മസ്കറ്റ് : ഒമാനിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന 72- വയസുള്ള സ്വദേശി മരണപെട്ടു. ഒമാൻ ആരോഗ്യ മന്ത്രാലയം ഇതുസംബ്ധിച്ചിറക്കിയ ഓൺലൈൻ പ്രസ്താവനയിൽ ആണ് ഒമാനിൽ കോവിഡ് ബാധിച്ച രണ്ടാമത്തെ ആൾ മരിച്ചതായി പറയുന്നത്, ഇതിന്...
റോഡിൽ വാഹനങ്ങളിൽ പോകുന്നവർ നിര്ബദ്ധമായും മാസ്കും ഗ്ലൗസും ധരിക്കണം
മസ്കറ്റ് : മസ്‌കറ്റിലെ മത്ര വിലയത്തിൽ വാഹന നിയന്ത്രണം ശക്തമാക്കിയ സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങൾക്കായി റോഡിലിറങ്ങുന്നവർ മാസ്കും ഗ്ലൗസും ധരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് മേജർ മുഹമ്മദ് അൽ ഹാസ്മി പറഞ്ഞു. പൊതു...
പ്രവാസികൾക്ക് സമാശ്വാസവുമായി സലാല കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി
സലാല: കൊവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് ജോലി ചെയ്യാൻ കഴിയാതെ പ്രതിസന്ധിയിലായ സലാലയിലെ പ്രവാസികൾക്ക് സമാശ്വാസവുമായി കെഎംസിസി രംഗത്ത്. ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിലായ പ്രവാസികൾക്ക് ഒരു മാസത്തെ ഭക്ഷണ സാധനങ്ങളാണ് കോഴിക്കോട് ജില്ലാ...
വിദേശികൾക്ക് കോവിഡ് പരിശോധിക്കാൻ ബസ് ക്ലിനിക്
മസ്കറ്റ് : മത്ര വിലായത്തിൽ കോവിഡ് ബാധയുടെ ഹോട്ട് സ്‌പോർട് ആയി കണ്ടത്തിയ സാഹചര്യത്തിൽ വിദേശികൾക്കായി രോഗ പരിശോധനാ സംവിധാനമൊരുക്കുന്നു. വിദേശി ജോലിക്കാർക്ക് നിർബന്ധിത പരിശോധന നടത്താനും ചികിത്സാ സഹായത്തിനുമായി പ്രത്യേക മെഡിക്കൽന്ററും...
ഒമാനിൽ 25 പേർക്ക് കൂടി കോവിഡ്;സുഖം പ്രാപിച്ചവർ 61 ആയി
മസ്കറ്റ് : ഒമാനിൽ 25 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 277 ആയി.. നേരത്തേ രോഗബാധിതരായവരിൽ 61 പേർ ഇതിനകം രോഗ മുക്തി നേടിയിട്ടുണ്ട്....
മലയാളി യുവാവ് സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു
സൗദി : കൊവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശി സൗദിയിൽ മരിച്ചതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാനൂർ സ്വദേശി ഷബ്നാസ് ആണ് മരിച്ചത്. 28 വയസ്സുണ്ട് ഷബ്നാസിന്. ലീഗ് അനുഭാവ സംഘടനയായ...
ഇന്ത്യയിൽ കുടുങ്ങിയ 111 ഒമാൻ പൗരന്മാരെ തിരികെ മസ്കറ്റിലെത്തിച്ചു
മസ്കറ്റ്: ലോക്ക് ഡൗൺ കാരണം ഇന്ത്യയിൽ കുടുങ്ങി കിടന്ന ഒമാൻ പൗരന്മാരെ ഒമാനിൽ തിരികെ എത്തിച്ചു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചികിത്സാവശ്യങ്ങൾക്കായി കുടുങ്ങി കിടന്ന 111 ഒമാൻ സ്വദേശികളെ ആണ് ഇന്നലെ മസ്കറ്റിൽ എത്തിച്ചത്. കൊച്ചി,...
ഒമാനിൽ 21 പേർക്ക് കൂടി കോവിഡ്;സുഖം പ്രാപിച്ചവർ 41 ആയി
മസ്കറ്റ് : ഒമാനിൽ 21 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 231 ആയി ഉയർന്നു. നേരത്തേ രോഗബാധിതരായവരിൽ 41 പേർ ഇതിനകം രോഗ മുക്തി...
സംയുക്ത സൈനിക സുരക്ഷാസമിതി മീഡിയകമ്മറ്റി നിർദേശിക്കുന്ന നിയന്ത്രണനടപടികൾ
കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചു സംയുക്ത സൈനിക സുരക്ഷാസമിതി മീഡിയകമ്മറ്റി നിർദേശിക്കുന്ന നിയന്ത്രണനടപടികൾ
സംയുക്ത സൈനിക സുരക്ഷാസമിതി ഒമാനിലെ ഗവർണറേറ്റുകൾകൾക്കി ഇടയിലെ ചെക്പോസ്റ്റുകളിൽ നിയന്ത്രണനടപടികൾ ഏർപ്പെടുത്തി
വൈറസ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികളോടു പൂർണമായും സഹകരിക്കുന്നതിനു സ്വദേശികൾക്കും...


















