Thursday, May 9, 2024
ENGLISH

ENGLISH

English Reports - World - GCC - India - Kerala

ആരോഗ്യ നിർദേശങ്ങൾ പാലിച്ചാകണം സ്​ഥാപനങ്ങൾ പ്രവർത്തിക്കാൻ

മസ്​കറ്റ് : സുപ്രീംകമ്മിറ്റി നിർദേശപ്രകാരം പ്രവർത്തനം പുനരാരംഭിച്ച വാണിജ്യ സ്​ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു.ഒാരോ ജീവനക്കാർക്കും മാസ്ക്, ഗ്ലൗസ്, ഹാൻഡ് സാനിറ്റയിസർ എന്നിവനൽകണം, തൊഴിലാളികൾ തമ്മിൽ ശാരീരിക...

സുപ്രീം കമ്മറ്റി ചില മേഖലകളിൽ ഇളവ് പ്രഖ്യാപിച്ചു

ഇളവ് ലഭിച്ചവ 1. ധനവിനിമയ സ്ഥാപനങ്ങൾ 2. വാഹങ്ങൾ റിപ്പയർ ചെയ്യാനുള്ള വർക്ഷോപ്പുകളും സ്പെയർപാർട്സ് ഷോപ്പുകളും. 3. മൽസ്യബന്ധന ബോട്ടുകൾ 4. ഇലട്രോണിക്‌, ഇലട്രിക്കൽ , കംപ്യൂട്ടർ എന്നിവയുടെ സ്റ്റോറുകൾ 5. സ്റ്റേഷനറി സ്റ്റോറുകൾ 6.സനദ് സർവീസുകളും 7. പ്രിന്റിങ് ഓഫീസുകൾ 8. വാഹനങ്ങൾ...

കുവൈത്തിൽ കോവിഡ് ബാധിച്ചത് 105 ആരോഗ്യപ്രവർത്തകർക്ക്

കുവൈറ്റ് സിറ്റി : ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന 105 പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ആശുപ്രതികളിൽ പ്രവർത്തിക്കുന്ന സ്വദേശികളും വിദേശികളും...

അ​ടു​ത്ത ഒന്നര മാസം നി​ർ​ണാ​യ​കം –ഒമാൻ ആ​രോ​ഗ്യ​മ​ന്ത്രി

മ​സ്​​ക​റ്റ് : രാ​ജ്യ​ത്തെ കോ​വി​ഡ്​​വ്യാ​പ​നം കു​റ​ക്കാ​ൻനുള്ള തീവ്ര പരിശ്രമത്തിലാണെന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ ബിൻ ഉബൈദ് അൽ സഈദി. ഇ​തു​വ​രെ രാ​ജ്യം രോ​ഗ​ബാ​ധ​യു​ടെ പാ​ര​മ്യ​ത​യി​ൽ എ​ത്തി​യി​ട്ടി​ല്ല. അ​ടു​ത്ത ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ൽ നിലയിലേക്ക് ​എത്തനാണ് സാദ്ധ്യത. തു​ട​ർ​ന്ന്​...

ഇന്ന് പുതിയ 82 കോവിഡ് കേസുകൾ (april- 28)

മസ്​കറ്റ് : ഒമാനിൽ ചൊവ്വാഴ്ച 51 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2,131 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്​. ചൊവാഴ്ച...

കോ​വി​ഡ്​ പ്ര​തി​രോ​ധം: ആ​ശു​പ​ത്രി സ​ർ​ക്കാ​റി​ന്​ വി​ട്ടു​ന​ൽ​കി ഒമാൻ മ​ല​യാ​ളി

മ​സ്​​ക​റ്റ് ​: ഒമാൻ സർക്കാരിന്റെ കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം കൈ​കോ​ർ​ത്ത്​ ഒ​മാ​ൻ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി​യും. അ​ൽ അ​ദ്​​റ​ക്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റാ​യ ക​മാ​ൻ​ഡ​ർ ഡോ. തോ​മ​സ്​ അ​ല​ക്​​സാ​ണ്ട​റാ​ണ്​ അ​ൽ അ​മി​റാ​ത്തി​ൽ നി​ർ​മാ​ണം...

ഇന്ന് പുതിയ 51 കോവിഡ് കേസുകൾ (april- 27)

മസ്​കറ്റ് : ഒമാനിൽ തിങ്കളാഴ്​ച 51 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2049 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്​. തിങ്കളാഴ്​ച...

93 പുതിയ കോവിഡ് കേസുകൾ (april-26 )

മസ്​കറ്റ് : ഒമാനിൽ ഞാറാഴ്ച 93 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1,998 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 60 -പേർ വിദേശികളും...

2 ദിവസം കൊണ്ട് കോവിഡ് ആശുപത്രി; തിങ്കളാഴ്ച തുറക്കും

അബുദാബി : ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ 48 മണിക്കൂർകൊണ്ട് നിർമിച്ച പുതിയ കോവിഡ് ആശുപത്രി തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. 127 കിടക്കകളുള്ള പുതിയ ആശുപത്രിയിൽ 20 ഡോക്ടർമാരും 85 നഴ്സുമാരുമടങ്ങുന്ന മെഡിക്കൽ സംഘമാണ്...

ഇന്ന് പുതിയ 115 കേസുകൾ (April -25 )

മസ്​കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 115 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1,905 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 67 -പേർ വിദേശികളും...