Monday, May 20, 2024
ENGLISH

ENGLISH

English Reports - World - GCC - India - Kerala

ഇന്ന് പുതിയ 73 കേസുകൾ

മസ്​കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 73 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1,790 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 39 പേർ വിദേശികളും...

കോവിഡ്​: ഒമാനിൽ ഒരു വിദേശി കൂടി മരിച്ചു

മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. 57 വയസുകാരനാണ്​ മരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ ഒമ്പതാമത്തെ കോവിഡ്​ മരണമാണിത്​.മലയാളി ഡോക്​ടർ രാജേന്ദ്രൻ നായർ അടക്കം...

മസ്കത്ത് റോയൽ ആശുപത്രിയിൽ വെർച്വൽ ക്ലിനിക്

മസ്കറ്റ് : റോയൽ ഹോസ്പിറ്റലിൽ വെർച്വൽ ക്ലിനിക് സേവനത്തിനു തുടക്കമായി. രോഗികൾക്ക് ആശുപത്രിയിൽ വരാതെ ഡോക്ടറോട് സ്മാർട് ഫോണിലോ കംപ്യൂട്ടറിലോ രോഗവിവരങ്ങൾ പറയാം. മുൻകൂട്ടി റജിസ്റ്റർ ചെയ്ത് തീയതിയും സമയവും നിശ്ചയിക്കാം. കോവിഡ്...

ഒമാനിൽ 102 പേർക്ക്​ കൂടി കോവിഡ്; 307 പേർക്ക്​ രോഗമുക്തി

മസ്​കറ്റ് : ഒമാനിൽ വ്യാഴാഴ്​ച 102 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1716 ആയി.വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33...

ബഹ്​റൈനിൽ 66 പേർക്കുകൂടി കോവിഡ്

മ​നാ​മ: ബഹ്​റൈനിൽ പുതുതായി 66 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്​. ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 1182 ആയി. പുതുതായി 11 പേർ കൂടി ചൊവ്വാഴ്​ച...

കുവൈത്തിൽ രണ്ട്​ ഇന്ത്യക്കാർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈറ്റ് ​സിറ്റി: കുവൈത്തിൽ രണ്ട്​ ഇന്ത്യക്കാർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണം 13 ആയി. 57, 75 വയസ്സുള്ളവരാണ്​ മരിച്ചത്​. 80 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേർക്ക്​ കൂടി പുതുതായി...

ഒമാനിൽ ബംഗ്ലാദേശി കോവിഡ് ബാധിച്ച്​ മരിച്ചു

മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. മത്ര സൂഖിൽ കട നടത്തിയിരുന്ന ബംഗ്ലാദേശ്​ സ്വദേശിയാണ്​ മരിച്ചത്​. 53 വയസായിരുന്നു.ഒമാനിലെ എട്ടാമത്തെ കോവിഡ്​ മരണമാണിത്​. മലയാളി ഡോക്​ടർ...

98 ​പേർക്ക്​ കൂടി കോവിഡ്​; ഒമാനിൽ വൈറസ്​ ബാധിതർ 1508 ആയി

മസ്​കറ്റ് : ഒമാനിൽ 98 ​ പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1508 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 59 പേരും വിദേശികളാണ്​....

ഇന്ത്യയിൽ നിന്നും 10 ലക്ഷം ഗുളികൾ ഒമാനിൽ എത്തി

മസ്കറ്റ് : കോവിഡ് ബാധിതരെ ചികിത്സിക്കുതിനുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികൾ ഇന്ത്യയിൽ നിന്നും ഒമാനിൽ എത്തി, 10 ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികൾആണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഇതുസംബന്ധിച്ച വാർത്താകുറിപ്പിൽ ആണ് ഒമാൻ...

മസ്കറ്റിൽ ലോക് ഡൗൺ മെയ് 8-വരെ നീട്ടി

മസ്കറ്റ് : മസ്കറ്റ് ഗവർനെറ്റിൽ ലോക്ക് ഡൗൺ മെയ് 8 വരെ നീട്ടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു ,ഏപ്രിൽ 10 വെളിയാഴ്ച രാവിലെ 10 മുതൽ ഏപ്രിൽ 22 ബുധനാഴ്ച...