മസ്കറ്റിൽ ലോക് ഡൗൺ മെയ് 8-വരെ നീട്ടി

മസ്കറ്റ് : മസ്കറ്റ് ഗവർനെറ്റിൽ ലോക്ക് ഡൗൺ മെയ് 8 വരെ നീട്ടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു ,ഏപ്രിൽ 10 വെളിയാഴ്ച രാവിലെ 10 മുതൽ ഏപ്രിൽ 22 ബുധനാഴ്ച രാവിലെ 10 മണി വരെ ആയിരിയുന്നു ആദ്യം അടച്ചിടാൻ തീരുമാനിച്ചത് 22 ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ആണ് വീണ്ടും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചത്, കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആണ് നടപടി .