ഇന്ന് പുതിയ 143 കോവിഡ് കേസുകൾ (april- 29)

മസ്​കറ്റ് : ഒമാനിൽ ബുധനാഴ്ച 143 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2,274 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്​. ചൊവാഴ്ച രോഗം സ്​ഥിരീകരിച്ചവരിൽ 101 പേർ ​വിദേശികളും 42 പേർ സ്വദേശികളുംആണ്. ഇതുവരെ ഒമാനിൽ ഒരു മലയാളി ഉൾപ്പെടെ പത്തുപേർ കോവിഡ്മൂലം രണപ്പെടുകയും ചെയ്​തു.