കോറോണേയെ തുരത്താൻ സുപ്രീം കമ്മറ്റീ പുതിയ തീരുമാനങ്ങളുമായി
മസ്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റീ പുതിയ തീരുമാനഗങ്ങൾ പുറപ്പെടുവിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ ഉൾപ്പെടയുള്ള സാമൂഹിക ഒത്തുചേരൽ ഒഴിവാക്കണമെന്നമെന്നും അല്ലാത്തവർക്കെതിരെ ഉചിതമായ...
കുവൈത്തിൽ 11 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു; പൊതുഅവധി നീട്ടും
കുവൈറ്റ് സിറ്റി : കോവിഡ്–19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ ഇന്ന് (ഞായർ) വൈകിട്ട് അഞ്ചു മുതൽ നാളെ പുലർച്ചെ നാലു വരെ കർഫ്യൂ. മന്ത്രിസഭാ യോഗത്തിന് ശേഷം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ...
ജോലി കഴിഞ്ഞാൽ പ്രവാസികൾ വീട്ടിൽ ഇരിക്കണം
മസ്കറ്റ് : കോവിഡ് -19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസികൾക്ക് തൊഴിൽ മത്രാലയം പുതിയ നിർദേശം നൽകി. ജോലിസമയം കഴിഞ്ഞു അവരവരുടെ താമസസ്ഥലത്തു തന്നെ ഇരിക്കണമെന്നാണ് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.വാരാന്ത്യങ്ങളിലും...
കോവിഡ്-19: വ്യാജ വാർത്ത: നിയമനടപടിയെടുത്തു
മസ്കറ്റ് : കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നിയമ നടപടി എടുത്തു. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മുൻകരുതൽ നടപടികളുടെ ഭാഗമായി തടങ്കലിലാക്കുകയും ചെയ്തതായി...
ഒമാനിൽ മൂന്ന് പേർക്ക് കൂടി കോവിഡ്; 17 പേർക്ക് രോഗമുക്തി
മസ്കറ്റ് : ഒമാനിൽ മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ജി.സി.സി രാജ്യത്തിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുവായ രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർ രോഗികളായത്. ഇതോടെ ഒമാനിൽ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 55...
അവിഹിത ബന്ധം ആരോപിച്ച് നാട്ടുകാർ യുവതിയുടെയും യുവാവിന്റെയും മൂക്ക് ഛേദിച്ചു
അയോധ്യ: അവിഹിത ബന്ധം ആരോപിച്ച് യുവാവിന്റെയും യുവതിയുടെയും മൂക്ക് മുറിച്ച് കളഞ്ഞ് നാട്ടുകാർ. അയോധ്യയിലെ കാന്ദ്പിപ്ര ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില വീണ്ടെടുത്തതായി...
ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; ആള്‍ദൈവത്തിനെതിരെ കേസ്
ഛണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ആള്‍ ദൈവത്തിനെതിരെ കേസ്. ബാബാ ലക്ഷാനന്ദയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹരിയാനയിലെ പഞ്ച്കുള ടൗണിനടുത്ത് റായിപുരിലാണ് ഇയാളുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്.ഹിമാചല്‍പ്രദേശിലെ ബദ്ദി സ്വദേശികളായ...
ശുചിമുറിയിൽ കയറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പബ്ബ് ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: സ്ത്രീകളുടെ ശുചിമുറിയിൽ കയറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പബ്ബ് ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ മക്ഗ്രത്ത് റോഡിലുള്ള പബ്ബിലെ ജീവനക്കാരനായ ബുദ്ധികാന്ത് ദേബനാഥ് (30) ആണ് അറസ്റ്റിലായത്. പബ്ബിലെത്തിയെ യുവതിയുടെ പരാതിയിലാണ് പൊലീസ്...
പ്രവാസിയുടെ വീട്ടില്‍നിന്നും മോഷ്ട്ടിച്ച സ്വർണം കല്ലറയിൽ ഒളിപ്പിച്ചു പ്രതി
കടയ്ക്കാവൂർ: പൂട്ടിയിട്ടിരുന്ന പ്രവാസിയുടെ വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. 45 പവനും വിദേശ കറന്‍സി അടക്കം ഒരു ലക്ഷം രൂപയുമാണ് കവര്‍ന്നത്. മണമ്പൂർ, പെരുംകുളം എംവിപി വീട്ടിൽ...
പേരയ്ക്ക വാങ്ങി തന്നില്ല; ആറാം ക്ലാസ്സുകാരനെ സഹപാഠികൾ മർദ്ദിച്ചു കൊന്നു
യു.പി,ലക്നൗ: പേരയ്ക്ക് വാങ്ങി തന്നില്ലെന്നാരോപിച്ച് ഉത്തർപ്രദേശിൽ ആറാം ക്ലാസ്സുകാരനെ സഹപാഠികൾ ചേർന്ന് മർദ്ദിച്ച് കൊന്നു. ഉത്തർപ്രദേശിലെ ലാഖിംപൂർ ജില്ലയിലെ അമിർനഗർ ഗ്രാമത്തിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. പതിനൊന്നു വയസ്സുകാരനായ ഫർമീൻ ഖുറേശിയാണ് അതിദാരുണമായി...


















