Friday, April 18, 2025

ENGLISH

English Reports – World – GCC – India – Kerala

കോഴിക്കോട് ആറ് വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

0
  കോഴിക്കോട്: കോഴിക്കോട്ട് ആറ് വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പയ്യോളി കോടിക്കൽ യുപി സ്കൂളിലെ വിദ്യാർത്ഥികളെയാണ് ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്.

ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്; 27 വർഷത്തിനൊടുവിൽ പ്രതിക്ക് ജീവപര്യന്തം

0
ഇരുപത്തേഴ് വർഷം മുമ്പ് ഇടുക്കി നെടുങ്കണ്ടത്തെ ടാക്സി ഡ്രൈവർ ബെഞ്ചമിനെ കൊലപ്പെടുത്തി കാർ തട്ടിയെടുത്ത സംഭവത്തിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. ഗൂഡല്ലൂർ സ്വദേശി ശെൽവരാജിനെയാണ് തൊടുപുഴ മുട്ടം...

നായയെ കൊന്ന് പാലത്തിൽ കെട്ടിത്തൂക്കി വിഡിയോ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റിൽ

0
ആലപ്പുഴ :പാലത്തിൽ നായയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തിലെ പ്രതി അറസ്റ്റിൽ.ആലപ്പുഴ കിടങ്ങറ നല്ലവീട്ടിൽ താഴ്ചയിൽ സന്തോഷിനെ (പുട്ട് സന്തോഷ്–48) ആണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങറ തോട്ടുങ്കൽ പാലത്തിൽ നായയെ കെട്ടിത്തൂക്കിയിട്ടതായും...

ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവാദം നൽകി ഭർത്താവ്

0
ഭോപ്പാൽ : ഭാര്യയുടെ സന്തോഷത്തിന് വേണ്ടി കാമുകന് ഒപ്പം പോകാന്‍ അനുവാദം നല്‍കി ഭര്‍ത്താവ്. ഇതിനായി വിവാഹമോചനത്തിന് വരെ ഇയാള്‍ തന്നെ മുന്‍കൈ എടുത്തിരിക്കുകയാണ് എന്നാണ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള വാര്‍ത്ത. വിവാഹമോചനത്തിന് ശേഷം...

യുവതിയുമായി പ്രണയത്തിലാണെന്ന് സംശയിച്ച് ഉറ്റസുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

0
ബെംഗളൂരു: ബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയിച്ച് യുവാവ് ഉറ്റസുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. കാര്‍ ഡ്രൈവറായ പ്രദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രദീപിനെ കൊലപ്പെടുത്തിയ സുഹൃത്ത് വിനോദ് കുമാര്‍ ഒളിവിലാണ്. കർണാടകയിലെ കാമാക്ഷിപാല്യയിൽ തിങ്കളാഴ്ചയാണ്...

വിവാഹ ആഘോഷത്തിനിടെ വെടിവെപ്പ്; വിഡിയോഗ്രാഫർ ദാരുണഅന്ത്യം

0
ബീഹാർ: വിവാഹ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിനിടെ വിഡിയോഗ്രാഫർ കൊല്ലപ്പെട്ടു. ബിഹാറിലെ വൈശാലിയിലാണ് ദാരുണ സംഭവം. മനോജ് ഷാ എന്ന ബിട്ടു ഷായാണ് വിവാഹ ആഘോഷങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. ചാണ്ഡിദനുഷ് ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാല്ചയാണ്...

ഒന്നും കിട്ടിയില്ല കള്ളൻ ദേഷ്യത്തോടെ പാവയെ വെട്ടി; കിട്ടിയത് 30 പവൻ സ്വർണവും 80,000 രൂപയും

0
കൊച്ചി: തൃശ്ശൂരിൽ ഡോക്ടറുടെ വീട്ടിൽ കവർച്ചയ്ക്കെത്തിയ മോഷ്ടാക്കൾ ഒന്നും കിട്ടാത്തതിൽ നിരാശരായി ഷോകേസിലെ പാവയെ തകർത്തപ്പോൾ കിട്ടിയത് 30 പവൻ സ്വർണവും 80,000 രൂപയും. മുല്ലക്കരയിൽ ഹൈവെയോട് ചേർന്ന വീട്ടിലാണ് സിനിമയെ വെല്ലുന്ന...

പെരുമ്പാവൂർ പാറകുളത്തിൽ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

0
കൊച്ചി: പെരുമ്പാവൂര്‍ പെട്ടമലയില്‍ പാറക്കുളത്തില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.കാട്ടില്‍ ഒളിച്ചിരുന്ന് ഇവര്‍ ഭയപ്പെടുത്തിയപ്പോള്‍ കാല്‍വഴുതി കുളത്തില്‍വീണാണ് യുവാവ് മരിച്ചതെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. വ്യാഴം രാത്രി...

നടി പാര്‍വതിക്കെതിരെ എഫ്.ബിയിൽ അപവാദ പ്രചാരണം; യുവാവിനെതിരെ പൊലീസ് കേസ്

0
കൊച്ചി: നടി പാര്‍വതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച എറണാകുളം സ്വദേശി കിഷോറിനെതിരെ പൊലീസ് കേസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. മെസഞ്ചര്‍ ആപ് കോളിലൂടെ സഹോദരനോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്നും ഫേസ്ബുക്കിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ്...

ആൺകുട്ടികൾക്കെതിരെ ലൈംഗികചൂഷണം പീഡന കേസില്‍ കായിക പരിശീലകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കായിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന അധ്യാപകനാണ് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായത്. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ബോബി സി ജോസഫ് ആണ്‍കുട്ടികളെ നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നെന്നാണ് വ്യക്തമാകുന്നത്....