Friday, April 11, 2025

ENGLISH

English Reports – World – GCC – India – Kerala

സ്വർണവ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതിക്ക് ജീവപര്യന്തം

0
കാസർകോട് : സ്വർണവ്യാപാരിയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയ കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കാസര്‍കോട് കടവത്ത് സ്വദേശി മൻസൂർ അലിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ഉപ്പള സ്വദേശി...

കോട്ടയത്ത് പതിനൊന്ന് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

0
കോട്ടയം: കോട്ടയം ഉഴവൂരിൽ പെൺകുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. വെള്ളപ്പുര കുഞ്ഞപ്പന്റെ മകൾ 11 വയസുകാരി സൂര്യ ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ഷാലിക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്നാണ് വിവരം. ഇവരെ പൊലീസ്...

ക്യൂ ഒഴിവാക്കാന്‍ പൈലറ്റായി ആള്‍മാറാട്ടം

0
ദില്ലി: വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാന്‍ പൈലറ്റ് ചമഞ്ഞയാള്‍ അറസ്റ്റില്‍. ലുഫ്ത്താന്‍സ എയര്‍ലൈന്‍സിന്‍റെ പൈലറ്റിന്‍റെ വേഷത്തിലാണ് ദില്ലി സ്വദേശി എയര്‍പോര്‍ട്ടിലെത്തിയത്. പുറപ്പെടല്‍ ഗേറ്റിന് സമീപത്ത് നിന്നാണ് രാജന്‍ മെഹ്ബുബാനിയെ സിആര്‍പിഎഫ് പിടികൂടുന്നത്. കൊല്‍ക്കത്തയ്ക്കുള്ള എയര്‍...

റീപോസ്റ്റുമാർട്ടത്തിൽ സയനൈ‍ഡിന്‍റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ്

0
കൊച്ചി: കൂടത്തായി കൊലപാതകക്കേസിൽ റീപോസ്റ്റുമാർട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തിൽ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസിൽ പ്രതിയായ പ്രജികുമാറിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. മൃതദേഹം സംസ്കരിച്ച് വർഷങ്ങൾ...

മോഷണക്കേസിൽ അറസ്റ്റിലായ പ്രതി ഗുരുതരാവസ്ഥയിൽ

0
വയനാട്, മീനങ്ങാടി: മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഗുരുതരവാസ്ഥയില്‍. വയനാട് മീനങ്ങാടി സ്വദേശിയായ അജേഷാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. കസ്റ്റഡി മര്‍ദ്ദനം ആരോപിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്...

തമിഴ്നാട്ടിൽ നിന്ന് കാറിൽ കഞ്ചാവുകടത്തൽ : പ്രതിയെ പിടികൂടി

0
പാലക്കാട്: വാളയാറിനടുത്ത് കഞ്ചാവ് വേട്ട. തമിഴ്നാട്ടിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 11 കിലോ ക‌ഞ്ചാവ് എക്സൈസ് സംഘം പിടികൂടി. മലപ്പുറം മഞ്ചേരി സ്വദേശി ജലീലിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഉച്ചയോടെ വാളയാർ...

പത്താം ക്ലാസ്സുകാരൻ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി

0
ഹൈദരാബാദ്: ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട പത്താം ക്ലാസ്സുകാരൻ അറസ്റ്റിൽ. വീടിന് സമീപത്തുനിന്ന് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ജി അ‍ർജുൻ എന്ന കുട്ടിയെയാണ് പത്താം ക്ലാസ്സുകാരനായ പ്രതി മിഠായി കാണിച്ച് പ്രലോഭിപ്പിച്ച്...

ഹൂതി മിസൈൽ ആക്രമണം ; യമനിൽ 7പട്ടാളക്കാർ കൊല്ലപ്പെട്ടു

0
സൗദി/യമൻ: ഹൂതികളുടെ മിസൈൽ ആക്രമണം 7-യമനി പട്ടാളക്കർ കൊല്ലപ്പെടുകയും 12 ഓളം പേർക്ക്‌ പരുക്കേൽക്കുകയും ചെയിതു.സനായിലെ ഇൻ ഷാൻ അൽ ഗിന് ജില്ലയിലെ മാരിബ് മിലട്ടറി ബേസ് ക്യാമ്പിലാണ് ഹൂതികൾ മിസൈൽ ആക്രമണം...

മലയാളി വിദ്യാർഥിനിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണം; എം.കെ സ്റ്റാലിൻ

0
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഫാത്തിമയുടെ മരണത്തില്‍ ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് എം.കെ...

ഫാത്തിമയുടെ മരണം കൊലപാതകം എന്ന സംശയം ബലപെടുന്നു.

0
കൊല്ലം /ചന്നൈ: തന്റെ മരണത്തിന് ഉത്തരവാദി ഒരു അധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയാണു രേഖപ്പെടുത്തിയിരുന്നത്. ‘മുടി കെട്ടാൻ പോലും...