Saturday, March 7, 2026

പത്താം ക്ലാസ്സുകാരൻ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി

0
ഹൈദരാബാദ്: ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട പത്താം ക്ലാസ്സുകാരൻ അറസ്റ്റിൽ. വീടിന് സമീപത്തുനിന്ന് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ജി അ‍ർജുൻ എന്ന കുട്ടിയെയാണ് പത്താം ക്ലാസ്സുകാരനായ പ്രതി മിഠായി കാണിച്ച് പ്രലോഭിപ്പിച്ച്...

ഹൂതി മിസൈൽ ആക്രമണം ; യമനിൽ 7പട്ടാളക്കാർ കൊല്ലപ്പെട്ടു

0
സൗദി/യമൻ: ഹൂതികളുടെ മിസൈൽ ആക്രമണം 7-യമനി പട്ടാളക്കർ കൊല്ലപ്പെടുകയും 12 ഓളം പേർക്ക്‌ പരുക്കേൽക്കുകയും ചെയിതു.സനായിലെ ഇൻ ഷാൻ അൽ ഗിന് ജില്ലയിലെ മാരിബ് മിലട്ടറി ബേസ് ക്യാമ്പിലാണ് ഹൂതികൾ മിസൈൽ ആക്രമണം...

മലയാളി വിദ്യാർഥിനിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണം; എം.കെ സ്റ്റാലിൻ

0
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഫാത്തിമയുടെ മരണത്തില്‍ ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് എം.കെ...

ഫാത്തിമയുടെ മരണം കൊലപാതകം എന്ന സംശയം ബലപെടുന്നു.

0
കൊല്ലം /ചന്നൈ: തന്റെ മരണത്തിന് ഉത്തരവാദി ഒരു അധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയാണു രേഖപ്പെടുത്തിയിരുന്നത്. ‘മുടി കെട്ടാൻ പോലും...

കൊല്ലം കടയ്ക്കലില്‍ രണ്ടുവയസുകാരിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി

0
കൊല്ലം : കടയ്ക്കലില്‍ രണ്ടുവയസുകാരിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി. പോക്സോ നിയമ പ്രകാരം കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം SAT ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വൈകിട്ട് മാലിന്യം...

ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു സഹായിക്കണമെന്നും വീഡിയോ സന്ദേശം

0
ഷാർജ: ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയുടെ വീഡിയോ സന്ദേശം.ജാസ്മിൻ സുല്‍ത്താന എന്ന സ്ത്രീയാണ് തന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വഴി സഹായം തേടിയിരിക്കുന്നത്. താൻ യുഎഇയിലെ ഷാർജയിലാണ് താമസിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു. മുഖത്ത്...

വിവാഹ ഘോഷയാത്രക്കിടെ വെടിയേറ്റ് വരന്റെ അച്ഛന് ദാരുണാന്ത്യം

0
ഭോപ്പാല്‍: വിവാഹ ആഘോഷം അതിരുവിട്ടു വരന്റെ അച്ഛന് ദാരുണാന്ത്യം. വിവാഹ ഘോഷയാത്രയിൽ നടന്ന ആഘോഷത്തിനിടെ വെടിയേറ്റ വരന്റെ പിതാവ് തൽക്ഷണം മരിച്ചു.മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. 47കാരനായ വിക്രം സിംഗ് ആണ് മരിച്ചത്. വിക്രം...

ഭാര്യയെ ശല്യം ചെയ്തത് ചോദിയ്ക്കാൻ ചെന്ന ഭർത്താവിനെ മദ്യക്കുപ്പികൊണ്ട് തലക്കടിച്ച് ആറംഗ സംഘം

0
ദില്ലി: ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ യുവതിക്കും ഭർത്താവിനും നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. ദില്ലയിലെ ഗുഡ്ഗാവിലെ സൊഹ്നാ റോഡിൽ 47ാം സെക്ടറിലെ ഒരു റെസ്റ്റോറൻറിൽ വച്ചാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്....

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​: അ​ഞ്ച്​ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർമാരടക്കം ആ​റു​പേ​ർ​ക്ക്​ ത​ട​വ്​

0
കു​വൈ​റ്റ് സി​റ്റി: വ്യാ​ജ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യ അ​ഞ്ച്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ജ​യി​ൽ​ശി​ക്ഷ. ഒ​രു സി​റി​യ​ക്കാ​ര​നെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. എ​ണ്ണ​മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ക​രാ​ർ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണി​വ​ർ. കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​...

വ്യാ​ജ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ള്‍ പൂ​ട്ടി​ക്കും –മ​ന്ത്രി​സ​ഭ

0
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത്​ വ്യാ​ജ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ള്‍ പൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​മെ​ന്ന്​ കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ വ്യ​ക്​​ത​മാ​ക്കി.ട്വി​റ്റ​റു​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ ന​ല്‍കി​യ അ​പേ​ക്ഷ തള്ളിയതിന്റെ കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കും. ട്വി​റ്റ​ർ അ​പ്പാ​ടെ നി​രോ​ധി​ക്കു​ന്ന​തി​ന്​ പ​ക​രം വ്യാ​ജ...