Saturday, March 7, 2026

ലഹരി പരിശോധനയിൽപരാജയപ്പെട്ടു പൈലറ്റിന് മൂന്ന് മാസത്തേക്ക് സസ്പെൻഷൻ

0
ന്യൂഡൽഹി: മദ്യപിച്ച് വിമാനയാത്രക്കൊരുങ്ങിയ പൈലറ്റിനെ എയർ ഇന്ത്യ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.ഡൽഹി-ബാംഗ്ലൂർ വിമാനത്തിൽ യാത്രക്കാരനായി പോകാനാണ് പൈലറ്റ് എത്തിയത്.എന്നാൽ വിമാനത്തിൽ സീറ്റ് ഒഴിവുണ്ടായിരുന്നില്ല.തുടർന്ന് വിമാനത്തിന്‍റെ കോക്പിറ്റിൽ അഡിഷനൽ ക്രൂ അംഗമായി യാത്രചെയ്യാൻ അനുവദിക്കണമെന്ന്...

കുടുംബവഴക്ക് സഹോദരങ്ങൾ ബന്ധുവിനെ വെടിവെച്ചുകൊന്നു

0
മസ്കറ്റ് :കുടുംബവഴക്കിനെ തുടർന്ന് സഹോദരങ്ങൾ ബന്ധുവിനെ വെടിവെച്ചുകൊന്നു ,മസ്കറ്റിൽ നിന്നും നൂറുകിലോമീറ്റർ അകലെ മുസ്സന്നയിൽ ആണ് സംഭവം.കൂടുതൽ വിവരങ്ങൾ റോയൽ ഒമാൻ പോലീസ് പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച ആയിരുന്നു സംഭവം.

സലാലയിൽ മലയാളി തൂങ്ങിമരിച്ചു.

0
സലാല: ഒമാനിലെ സലാല ചൗക്കിൽ മലബാർ ജ്വല്ലറിക്ക് സമീപമുള്ള ഫ്ലാറ്റിൽ കൊല്ലം ചവറ സ്വദേശി വിജയകുമാർ ശിവരാമൻ (48 വയസ്സ്) ഇന്ന് വൈകുന്നേരം 5 മണിക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി.മരണ കാരണം വെക്തമല്ല,...

പൊലീസുകാരിയെ തീകൊളുത്തി കൊന്ന പോലിസുകാരൻ അജാസ് മരിച്ചു

0
ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ്...

കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു

0
കണ്ണൂർ :കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കൊറ്റാളി സ്വദേശി സാജൻ പാറയിൽ ആണ് മരിച്ചത്. സാജന്റ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിന് ആന്തൂർ നഗരസഭ പ്രവർത്തനാനുമതി നൽകാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ. എന്നാൽ അനുമതി...

കത്തിമുനയിൽ നിർത്തി മോഷണം പ്രതികൾക്ക് പത്തുവർഷം തടവ്

0
മസ്കറ്റ് : ഒമാനി ടാക്സി ഡ്രൈവറെ കത്തിമുനയിൽ നിർത്തി മോഷണം നടത്തിയ പ്രതികൾക്ക് പത്തുവർഷം തടവ്.ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ഇവർ ഏഷ്യൻ വംശജർ ആണ് എന്നാൽ ഏതുരാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.പ്രതികൾ...

ഫുജൈറയിൽ ഉറങ്ങിക്കിടന്ന മലയാളി യുവാവ് റൂംമേറ്റിന്റെ അടിയേറ്റ് മരിച്ചു

0
ഫുജൈറ: ഉറങ്ങിക്കിടന്ന മലയാളി യുവാവ് സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു. കൊല്ലം വയ്യനം ആയൂർ വിജയസദനത്തിൽ മനോജ് ചന്ദ്രൻപിള്ള(39)യാണ് മരിച്ചത്. ഇയാളോടൊപ്പം ജോലി ചെയ്യുന്ന സുഹൃത്തും അയൽവാസിയുമായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫുജൈറയിൽ കഴിഞ്ഞ...

മാനന്തവാടിയിൽ യുവതി വെട്ടേറ്റു മരിച്ചു

0
വയനാട് :മാനന്തവാടി തവിഞ്ഞാലിൽ യുവതി വെട്ടേറ്റു മരിച്ചു. പ്രശാന്തഗിരി സ്വദേശിനി സിനി (32) ആണ് കൊല്ലപ്പെട്ടത്. തൊഴിലുറപ്പ് പണിക്കിടെ ഭക്ഷണം കഴിക്കാൻ പോയി മടങ്ങി വരാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ...

പതിനാലുകാരനെ വശീകരിച്ച് ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമം

0
വാഷിംങ്ടൺ:പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വശീകരിക്കാന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് ഏഴുവര്‍ഷം തടവ്. തന്‍റെ നഗ്ന ചിത്രങ്ങള്‍ അയച്ചുനല്‍കി ആണ്‍കുട്ടിയെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു എന്ന കേസിലാണ് അമേരിക്കയിലെ ഫീനിക്‌സ് നഗരത്തിലെ 34 കാരിയായ ലിസ കോണിന്...

പതിമൂന്നുകാരനെ നാലം​ഗ സംഘം പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു

0
ദില്ലി :യു.പി യിലെ ഷാജഹാൻപൂരിൽപതിമൂന്നുകാരനെ നാലം​ഗ സംഘം പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലുള്ള പുയാവ എന്ന പ്രദേശത്താണ് സംഭവം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ റഹ്മാൻ, രവി, ​ഗുള്ളി, വസീം എന്നിവർക്കെതിരെ പൊലീസ്...