Tuesday, April 8, 2025

നാഗ്പൂരിൽ ദേശീയ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു

0
മഹാരാഷ്ട്ര :നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു.ആലപ്പുഴ സ്വദേശി നിദാ ഫാത്തിമ (10) ആണ് മരണപ്പെട്ടത് .ഛർദിയെ തുടർന്ന് നാഗ്പൂരിലുള്ള ശ്രീകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ വെച്ച് കുട്ടിക്ക്...

മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സിന്റെ റെയ്ഡ് .

0
കൊച്ചി : നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജിന്റെയും സിനിമാ നിര്‍മ്മാതാ ക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടേയും അടക്കം മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സിന്റെ വ്യാപക...

സിനിമാനിർമ്മാതാവ് ജെയ്സൺ എളംകുളം ഫ്‌ളാറ്റിൽ മരിച്ച നിലയിൽ

0
കൊച്ചി: ആ‍ര്‍.ജെ ക്രിയേഷൻസ് സിനിമ നി‍ര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെയാണ് പനമ്പള്ളി നഗ‍ര്‍ സൗത്തിലുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍. ശൃംഗാരവേലൻ, ഓർമ്മയുണ്ടോ ഈ...

സോണിയ വിനു “മിസിസ് കേരള 2022” ന്റെ ഗ്രാൻഡ് ഫിനാലെയിൽ ബെസ്ററ് ഫോട്ടോജനിക്

0
മനാമ : ബഹ്‌റൈനിൽ നിന്നുള്ള കീൻ 4 എഞ്ചിനീയറിംഗ് ഫോറം നടത്തിയ മിസിസ് ബ്യൂട്ടിഫുൾ 2022 ന്റെ ഒന്നാം റണ്ണറപ്പായ സോണിയ വിനു "മിസിസ് കേരള 2022" ന്റെ ഗ്രാൻഡ് ഫിനാലെയിൽ ഫൈനലിസ്റ്റായി...

മധു മോഹൻ സ്പീക്കിങ് , ഞാൻ മരിച്ചിട്ടില്ല’; വ്യാജവാര്‍ത്ത നിഷേധിച്ച് നടന്‍

0
തിരുവനന്തപുരം : അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത്...

പ്രവാസി മലയാളി സംഘങ്ങൾക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ധനസഹായം ഇപ്പോള്‍ അപേക്ഷിക്കാം

0
തിരുവനന്തപുരം : നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ...

മലയാളി മനസുകളെ കീഴടക്കിയ ” ഷെഫീക്കിൻറെ സന്തോഷം” ഡിസംബർ ഒന്ന് മുതൽ ഗൾഫ് നാടുകളിൽ

0
ബഹ്‌റൈൻ : മേപ്പടിയാനിലൂടെയും തുടർന്ന് ഷെഫീക്കിന്റെ സന്തോഷത്തിലൂടെയും കുടുംബ പ്രേക്ഷകരുടെ മനം കവരുകയാണ് ഉണ്ണി മുകന്ദൻ അഭിനയിക്കുന്ന ഷഫീഖ് എന്ന കഥാപാത്രം . കൊറോണ എന്ന മഹാമാരിക്ക് ശേഷം തിയേറ്ററിൽ നിന്നും മാറി...

സൗദിയിൽ നിന്നും നാട്ടിലേക്കു പുറപ്പെട്ട പ്രവാസി മുംബൈയിൽ വച്ച് മരണമടഞ്ഞു

0
മുംബൈ : സൗദിയിൽ നിന്ന് അവധിക്കായി നാട്ടിലേക്ക് തിരിച്ച മലയാളി മുംബൈയിൽ മരണമടഞ്ഞു . ആലപ്പുഴ കായംകുളം സ്വദേശി ഐക്യ ജംഗ്ഷന് തെക്ക് ചൗക്കയിൽ ഇസ്മയിൽ കുട്ടി (58) ആണ് മരിച്ചത്. ശനിയാഴ്ച...

പി.കെ.സത്യൻ (റേഷൻ കട) ചികിത്സാസഹായ ഫണ്ട് കൈമാറി

0
കോഴിക്കോട് : പൂനൂർ, ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ...

സി എച്ച് സെന്റർ വടകര ബഹ്‌റൈൻ ചാപ്‌റ്റർ പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നാളെ..

0
വടകര: വടകര സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നവംബർ രണ്ടിന് കാലത്ത് 10 മണിക്ക് നജീബ് കാന്തപുരം എം എൽ എ നിർവഹിക്കുന്നു.സി എച്ച് സെന്റർ ചെയർമാൻ...