Saturday, March 7, 2026

സോണിയ വിനു “മിസിസ് കേരള 2022” ന്റെ ഗ്രാൻഡ് ഫിനാലെയിൽ ബെസ്ററ് ഫോട്ടോജനിക്

0
മനാമ : ബഹ്‌റൈനിൽ നിന്നുള്ള കീൻ 4 എഞ്ചിനീയറിംഗ് ഫോറം നടത്തിയ മിസിസ് ബ്യൂട്ടിഫുൾ 2022 ന്റെ ഒന്നാം റണ്ണറപ്പായ സോണിയ വിനു "മിസിസ് കേരള 2022" ന്റെ ഗ്രാൻഡ് ഫിനാലെയിൽ ഫൈനലിസ്റ്റായി...

മധു മോഹൻ സ്പീക്കിങ് , ഞാൻ മരിച്ചിട്ടില്ല’; വ്യാജവാര്‍ത്ത നിഷേധിച്ച് നടന്‍

0
തിരുവനന്തപുരം : അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത്...

പ്രവാസി മലയാളി സംഘങ്ങൾക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ധനസഹായം ഇപ്പോള്‍ അപേക്ഷിക്കാം

0
തിരുവനന്തപുരം : നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ...

മലയാളി മനസുകളെ കീഴടക്കിയ ” ഷെഫീക്കിൻറെ സന്തോഷം” ഡിസംബർ ഒന്ന് മുതൽ ഗൾഫ് നാടുകളിൽ

0
ബഹ്‌റൈൻ : മേപ്പടിയാനിലൂടെയും തുടർന്ന് ഷെഫീക്കിന്റെ സന്തോഷത്തിലൂടെയും കുടുംബ പ്രേക്ഷകരുടെ മനം കവരുകയാണ് ഉണ്ണി മുകന്ദൻ അഭിനയിക്കുന്ന ഷഫീഖ് എന്ന കഥാപാത്രം . കൊറോണ എന്ന മഹാമാരിക്ക് ശേഷം തിയേറ്ററിൽ നിന്നും മാറി...

സൗദിയിൽ നിന്നും നാട്ടിലേക്കു പുറപ്പെട്ട പ്രവാസി മുംബൈയിൽ വച്ച് മരണമടഞ്ഞു

0
മുംബൈ : സൗദിയിൽ നിന്ന് അവധിക്കായി നാട്ടിലേക്ക് തിരിച്ച മലയാളി മുംബൈയിൽ മരണമടഞ്ഞു . ആലപ്പുഴ കായംകുളം സ്വദേശി ഐക്യ ജംഗ്ഷന് തെക്ക് ചൗക്കയിൽ ഇസ്മയിൽ കുട്ടി (58) ആണ് മരിച്ചത്. ശനിയാഴ്ച...

പി.കെ.സത്യൻ (റേഷൻ കട) ചികിത്സാസഹായ ഫണ്ട് കൈമാറി

0
കോഴിക്കോട് : പൂനൂർ, ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ...

സി എച്ച് സെന്റർ വടകര ബഹ്‌റൈൻ ചാപ്‌റ്റർ പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നാളെ..

0
വടകര: വടകര സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നവംബർ രണ്ടിന് കാലത്ത് 10 മണിക്ക് നജീബ് കാന്തപുരം എം എൽ എ നിർവഹിക്കുന്നു.സി എച്ച് സെന്റർ ചെയർമാൻ...

ഡൽഹിയിൽ തീപിടുത്തം : രണ്ടു മരണം

0
ഡൽഹി : തലസ്ഥാന നഗരമായ ഡൽഹിയിൽ ചെരുപ്പ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. രണ്ട് തൊഴിലാളികൾ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പൊള്ളലേറ്റു. 10 അഗ്നിശമനസേനാ വാഹനങ്ങൾ സ്ഥലത്തെത്തി. ഇതുവരെ മൂന്ന്...

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു 80 പേർ മരിച്ചു മരണസംഖ്യ ഉയരാൻ സാധ്യത

0
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നു. അപകടത്തിൽ മരണസംഖ്യ 80 ആയി . പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നുവീണത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട് ....

ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു.

0
കൊച്ചി : സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82)അന്തരിച്ചു. കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. എം.വി. ശ്രേയാംസ് കുമാര്‍ ഉള്‍പ്പടെ നാല് മക്കളാണുള്ളത്. മാതൃഭൂമി ഡയറക്ടര്‍...