News ശിവശങ്കരപ്പിള്ള (86) അന്തരിച്ചു December 3, 2016 കൊല്ലം പെരുമൺ തെക്കേക്കര ശിവശങ്കരപ്പിള്ള (86) അന്തരിച്ചു. ഓ.ഐ.സി.സി ഗ്ലോബൽ ഓർഗനൈസിംഗ് സെക്രട്ടറി ശങ്കരപ്പിള്ള കുമ്പളത്തിന്റെ പിതാവാണ് ശിവശങ്കരപ്പിള്ള, സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.ഗൾഫ് പത്രത്തിൻറെ ആദരാജ്ഞലികൾ