ബഹ്റിനിൽ ഇന്ത്യൻ വ്യാപാരിയെ കൊള്ളയടിച്ചു

crimeബഹ്‌റൈൻ : പതിനഞ്ച് വർഷമായി മനാമയിൽ വ്യാപാരസ്ഥാപനം നടത്തുന്ന വ്യാപാരിക്കു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണംഉണ്ടായതു ,കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെ കച്ചവടംകഴിഞ്ഞു ആഭരങ്ങൾ ലോക്കറിൽ വെക്കുവാൻ പോയപ്പോഴാണ് വ്യാപാരിയെ ആ റ ഗ മുഖം മൂടി സംഘം ആക്രമിക്കുകയായിരുന്നു ,ആറുകിലോയോളം വരുന്ന സ്വർണവം രക്ത്നങ്ങളുമാണ് അജ്ഞാതർ കവർന്നത് , ആക്രമണത്തിൽ വ്യാപാരിക്കു പരുക്കേറ്റു , സമാനമായ രീതിയുള്ള കവർച്ച കഴിഞ്ഞ കാലത്തു മനാമയിൽ നടന്നിരുന്നു, പോലീസ് അന്വേഷണം ആരംഭിച്ചു