ബഹ്‌റൈൻ : നാടക കലാകാരന്മാർക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യ തോട് നടനം ബഹ്‌റൈൻ വിഷു ഫെസ്റ്റിവൽ രണ്ടായിരത്തി പതിനേഴ് എന്ന പ്രത്യേക പരുപാടി നടത്തുമെന്ന് അധികൃതർ അറിയിച്ചു ,ഏപ്രിൽ പതിനാലിന് കാൾട്ടൻ ഹോട്ടലിൽ നടക്കുന്ന പരുപാടിയിൽ അകം നാടകവേദി മാണിയൂർ അവതരിപ്പിക്കുന്ന പ്രവാസി എന്ന നാടകം നടക്കും , , നാട്ടിൽ നിന്നുള്ള നാടക അഭിനേതാക്കൾ പങ്കെടുക്കും , രണ്ടു ദിവസങ്ങളിലായി നടക്കുന്ന നാടക ഫെസ്റ്റിൽ തുന്നൽക്കാരൻ എന്ന നാടകവും അരങ്ങേറും, കൂടാതെ ബഹ്‌റിനിൽ നിന്നുള്ള അണിനിരക്കുന്ന പരിപാടിയും അതോടൊപ്പം നടക്കുമെന്ന് അധികൃതർ അറിയിച്ചു-ഗൾഫ് ദീവാനിയ ഹോട്ടൽ മാനേജ്മെന്റ് ആണ് പരിപാടിയുടെ മെയിൻ സ്പോൺസർ ജനറൽ കൺവീനർ രമേശ് ഇല്ലത്തു , ചെയര്മാന് ബാബുരാജ് മാഹി , ആർ പവിത്രൻ , രാഘവൻ ,ഗിരീഷ് സമ്മേളനത്തിൽ പങ്കെടുത്തു