വ്യാജ വിമാന ടിക്കറ്റ് , ഹോട്ടൽ ബുക്കിംഗ് ഒരാൾ അറസ്റ്റിൽ

arrest168ബഹ്‌റൈൻ : വ്യാജ വിമാന ടിക്കറ്റുകളും ഹോട്ടൽ ടിക്കറ്റുകളും ട്രാവൽ ഏജൻസിയുടെ പേരിൽ വിൽപ്പന നടത്തിയ ആൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായി ,അംഗീകാരമില്ലാതെ ട്രാവൽ ഏജൻസിയുടെ പേരിലുള്ള അക്കൗണ്ട് വഴി ഇൻസ്റ്റാഗ്രാമിൽ സേവനങ്ങൾ വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുകയും കബളിപ്പിക്കുകയും ചെയ്ത വ്യക്തിക്കെതിരെ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത് , ആന്റ്റി കറപ്ഷൻ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രിസിറ്റി ഡയറക്ടർ ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്, പ്രാഥമിക അന്വേഷണത്തിൽ ഇ ഏജൻസി വ്യാജമാണെന്ന് തെളിഞ്ഞെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് അംഗീകാരമില്ലാത്തവരാണെന്നും അധികൃതർ അറിയിച്ചു

,

.