ഹൃദയാഘാതം; മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ മരണമടഞ്ഞു

ഷാർജ: മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ മരണമടഞ്ഞു . കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്​ലം(26) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത് . പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: റഫ്​ന, റിയാദ മിൻഹ.കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അസ്‌ലം