സൊഹാർ : സോഹാറിൽ അനധികൃതമായി നടത്തിവന്നിരുന്ന മെസ് സൊഹാർ മുൻസിപ്പാലിറ്റി പൂട്ടിച്ചു, വൃത്തിഹീനമായ സാഹചര്യത്തിൽ ഒരു വീട്ടിന്റെ അടുക്കളയിൽ അനധികൃത മെസ് നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് നടപടി,ഒമാൻ ആരോഗ്യ മന്ത്രായലവും സൊഹാർ മുൻസിപ്പാലിറ്റിയും സംയുകതമായി നടത്തിയ പരിശോധനയിൽ ആണ് നിയമലംഘനം കണ്ടെത്തിയത്. അറസ്റ്റിലായ വിദേശികളെ തുടർ നിയമ നടപടികൾക്കായി പബ്ലിക് പ്രൊസിക്യുഷന് കൈമാറി.