ബഹ്‌റൈനിൽ പുതിയ ”ടി2 ” അവതരിപ്പിച്ചു ജെ​ടൂ​ർ വാഹന നിർമാതാക്കൾ

gpdesk.bh@gmail.com

ബഹ്‌റൈൻ : ജെ​ടൂ​ർ ആ​ദ്യ​ത്തെ ഓ​ഫ്-​റോ​ഡ് വാ​ഹ​ന​മാ​യ ജെ​ടൂ​ർ ടി2 ബ​ഹ്‌​റൈ​നി​ൽ റോ​യ​ൽ സ​റേ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലോ​ഞ്ച് ചെ​യ്തു. ഇ​ബ്രാ​ഹിം കെ ​കാ​നൂ (ഇ.​കെ.​കെ) ഡ​യ​റ​ക്ട​ർ വ​ലീ​ദ് കാ​നൂ, ഇ.​കെ.​കെ ഡ​യ​റ​ക്ട​ർ ഇ​സ കാ​നൂ, ഇ.​കെ.​കെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ മൈ​ക്ക് ബ്രൈ​റ്റ്മോ​ർ, ജെ​ടൂ​ർ ഓ​ട്ടോ പ്ര​തി​നി​ധി​ക​ൾ, ബ​ഹ്‌​റൈ​നി​ലെ ചൈ​നീ​സ് എം​ബ​സി ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് കൊ​മേ​ഴ്‌​സ്യ​ൽ ഓ​ഫി​സി​ലെ കൗ​ൺ​സി​ല​ർ ലി ​ബ​വാ​ൻ ,ഫ​സ്റ്റ് സെ​ക്ര​ട്ട​റി ചെ​ൻ സു​ഹോ​ങ്, സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി വാ​ങ് ഷെ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.ആധുനിക സിസ്റ്റംങ്ങൾ ക്രമീകരിച്ചിരിക്കുന്ന വാഹനം നിരവധി നിറങ്ങളിൽ ലഭ്യമാണ് . ലോ​ഞ്ച് ചടങ്ങിൽ ബേസ് മോഡലും ലക്ഷ്യൂറി മോഡലും അവതരിപ്പിച്ചിരുന്നു.