ബഹ്‌റിനിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബഹ്‌റൈൻ : ഇവിടെ  ജോലി ചെയ്യുന്ന മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മല്ലപ്പള്ളി വായ്പ്പൂർ  സ്വദേശിനി  നിസ മോൾ കണ്ണക്കര നാസർ(29) ആണ് മരിച്ചത് .ഗുദൈബിയയിലെ താമസ സ്ഥലത്താണ് ഇവരെ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത് .ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം .