ജിദ്ദയിൽമലപ്പുറംസ്വദേശിക്ക് കു​ ത്തേറ്റു

ജിദ്ദ: ജിദ്ദ നഗരത്തിൽ മലയാളിക്ക് കുത്തേറ്റു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിയെയാണ് കൊള്ളസംഘം കഴുത്തിൽ കുത്തിപ്പരിക്കേൽപിച്ചത്. ഇദ്ദേഹം അൽറായ വെള്ളംകമ്പനിയിൽ ജോലിക്കാരനാണ്.ആഫ്രിക്കൻ വംശജരെന്ന് സംശ യിക്കുന്ന കൊള്ളസംഘമാണ്കുത്തിപ്പരിക്കേൽപിച്ചതെന്നാണ്  പ്രാഥമിക വിവരം. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.