പഴകിയ ചിക്കൻ വിറ്റ വിദശിയെ നാടുകടത്താൻ ഉത്തരവ്

Images for illustration purpose only
Images for illustration purpose only

ഒമാനിലെ നിസ്‌വേയിൽ പഴകിയ ചിക്കൻ വിറ്റ വിദശിയെ നാടുകടത്താൻ ഉത്തരവ്, കൂടാതെ 3500 റിയൽ പിഴയും 6 മാസം ജയിൽ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്,ശിക്ഷാകാലയളവിന് ശേഷം ഇയാളെ ആജീവനാന്തം നാടുകടത്തുമെന്നും ഉത്തരവിൽ പറയുന്നു ,ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റിയുടെ ട്വിറ്റർ അക്കൗണ്ട് വഴിആണ് വാർത്ത പുറത്തുവിട്ടത്.രണ്ടാഴ്ചകൾക്ക് മുന്പാണ്‌ പഴകിയ അരിവിറ്റ വിദേശികളെ നാടുകടത്താൻ ഉത്തരവിട്ടത് ഭീമമായ തുകയും പിഴ ചുമത്തിയിരുന്നു.