സലാല: ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കൊല്ലം കോന്നി പൂവമ്പാറ ചിറമുക്കത്തു മണ്ണില്‍ ജോണ്‍ മാത്യു(60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. 36 വര്‍ഷമായി ബാബൂദ് കമ്പനിയില്‍ സ്റ്റോര്‍ ഇന്‍ചാര്‍ജ് ജോലിയായിരുന്നു. ജോളിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
—–ഗൾഫ് പത്രത്തിന്റെ ആദരാജ്ഞലികൾ —–