സൗദിയിൽ കാർ ട്രൈലറിൽ ഇടിച്ച് ആലപ്പുഴ സ്വദേശി മരിച്ചു.

rajendranറിയാദ് നഗരത്തിൽ നിന്നും 75 കിലോമീറ്റർ അകലെ മുസാഹ്മിക്ക് സമീപം ഉണ്ടായ അപകടത്തിൽ ആലപ്പുഴ കാഞ്ഞിലവിള സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത് 46 വയസായിരുന്നു.കാറിൽ ട്രൈലർ ഇടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ഇരുപത് വർഷമായി ഇദ്ദേഹം സൗദിയിൽ വെൽഡിങ് വർക്‌ഷോപ് നടത്തിവരുകയായിരുന്നു.നടപടി ക്രമങ്ങൾക്ക് ശേഷം മൃദദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

–ഗൾഫ് പത്രത്തിന്റെ ആദരാജ്ഞലികൾ—