മസ്കറ്റിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

മസ്കറ്റിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി, തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി ഷിബു വിനെആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു. കഴിഞ്ഞ മാസം 12 ന് മസ്‌കറ്റിലെ മത്രയില്‍ കഴുത്തറുത്ത്‌ കൊല ചെയ്യപ്പെട്ട സത്യന്‍റെ സഹോദരി പുത്രനാണ് ഇദ്ദേഹം.സത്യന്‍റെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് അനുഗമിച്ച്തും ഷിബുവാണ് .WhatsApp Image 2016-08-28 at 7.45.24 PM (1)