പി. കുമരന്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി

kuarnഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി പി.കുമരനെ നിയമിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ അംബാസിഡര്‍ സഞ്ജീവ് അറോറ സ്ഥലം മാറിപ്പോകുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥാനപതിയെ നിയമിച്ചത്.