ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന സിനിമയിലെ അഭിനയത്തിനാണ് സൂര്യക്കും അപര്‍ണക്കും അവാർഡ് ലഭിച്ചത് . മലയാള ചലച്ചിത്ര ലോകത്തിനു കൂടുതൽ നേട്ടങ്ങൾ ഇതാവളത്തെ ദേശിയ അവാർഡിൽ നേടാനായി മികച്ച സംവിധായകനായി സച്ചിയും ,മികച്ച സഹ നടനായി ബിജു മേനോനും മികച്ച ഗായിക നഞ്ചിയമ്മയും തെരെഞ്ഞെടുത്തു . മികച്ച മലയാള ചലച്ചിത്രമായി തികളാഴ്ച നിച്ഛയം തെരെഞ്ഞെടുത്തു . കാവ്യാ പ്രകാശന്റെ “വാങ്ക്” പ്രത്യേക അപരാമർശം നേടി . സംഘട്ടന ത്തിനുള്ള പുരസ്കാരം മാഫിയ ശശിയും സുപ്രീം സുന്ദറും കരസ്ഥമാക്കി .