മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​ര​ൻ കു​വൈ​ത്തി​ൽ മ​രി​ച്ചു. മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര തൊ​ണ്ടു​പ​റ​മ്പി​ൽ വ​ർ​ഗീ​സ്​ ഫി​ലി​പ്​ (63) ആ​ണ്​ മ​രി​ച്ച​ത്. പി​താ​വ്​: ഫി​ലി​പ്പോ​സ്​ വ​ർ​ഗീ​സ്. മാ​താ​വ്​: അ​ന്ന​മ്മ വ​ർ​ഗീ​സ്. ഭാ​ര്യ: അ​മ്മി​ണി വ​ർ​ഗീ​സ്. ര​ണ്ട്​ പെ​ൺ​മ​ക്ക​ളു​ണ്ട്. കു​വൈ​ത്തി​ൽ അ​ൽ​മീ​ർ ടെ​ക്​​നി​ക്ക​ൽ സ​ർ​വി​സ്​ ക​മ്പ​നി​യി​ൽ മോ​ണി​റ്റ​റി​ങ്​ ടെ​ക്​​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. വ​ർ​ഗീ​സ്​ ഫി​ലി​പ്പി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​ൽ​മീ​ർ മാനേജുമെന്റും ജീ​വ​ന​ക്കാ​രും അ​നു​ശോ​ചി​ച്ചു.