മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഒമാനിൽ മരിച്ചു. 74 വയസുകാരനാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പത്താമത്തെ കോവിഡ് മരണമാണിത് . മലയാളി ഡോക്ടർ രാജേന്ദ്രൻ നായർ അടക്കം മരിച്ചതിൽ ഏഴു പേരും വിദേശികളാണ്.മൂന്നുപേർ സ്വദേശികളും.