ഇളവ് ലഭിച്ചവ
1. ധനവിനിമയ സ്ഥാപനങ്ങൾ
2. വാഹങ്ങൾ റിപ്പയർ ചെയ്യാനുള്ള വർക്ഷോപ്പുകളും സ്പെയർപാർട്സ് ഷോപ്പുകളും.
3. മൽസ്യബന്ധന ബോട്ടുകൾ
4. ഇലട്രോണിക്, ഇലട്രിക്കൽ , കംപ്യൂട്ടർ എന്നിവയുടെ സ്റ്റോറുകൾ
5. സ്റ്റേഷനറി സ്റ്റോറുകൾ
6.സനദ് സർവീസുകളും
7. പ്രിന്റിങ് ഓഫീസുകൾ
8. വാഹനങ്ങൾ വാടകക്ക് നൽകുന്ന ഓഫീസുകൾ
9. പാറമടകൾ ( നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന പാറമടകൾ )
10. സാറ്റലൈറ്റ് റീസിവറുകൾ അനുബന്ധ സാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ