ബഹ്‌റൈൻ : കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 459 ആയതായി കണക്കുകൾ സൂചിപ്പിക്കുന്നു .ആരോഗ്യ മന്ത്രാലത്തിന്റ്റെ വെബ്സൈറ്റിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് പ്രസിദ്ധികരിച്ചിരിക്കുന്നതു . അഞ്ഞൂറ്റി അൻപത്തി മൂന്നു സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു . ബഹ്‌റൈനിൽ വൈറസ് ബാധിച്ചറുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാർ .നിലവിൽ ആറ് ഇന്ത്യക്കാർ രോഗമുക്തി നേടിയിരുന്നു . 171 ഉൾപ്പെടെ ബംഗ്ലാദേശികകൾ മൂന്നാം സ്ഥാനത്തും .126 നേപ്പാൾ സ്വദേശികൾക്കും 30 പാകിസ്താൻ സ്വദേശികൾക്കും.16 സൗദി പൗരന്മാർക്കും രോഗം നിലവിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു ….