ബഹ്‌റൈനിൽ ഒരു മരണം കൂടി

ബഹ്‌റൈൻ :ബഹറിനിൽ കോവിഡ്  ബാധിച്ചു ഒരാൾ കൂടി മരണമടഞ്ഞു . നാല്പത്തി നാലു വയസുള്ള പ്രവാസി ആണ്  മരണ മടഞ്ഞെതെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇതേടെ  ബഹ്‌റിനിൽ നാലു  പ്രവാസികൾ ഉൾപ്പെടെ  കോവിഡ്  ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനാലായി . നിലവിൽ നാലായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഏഴു പേരാണ് ചികിത്സയിൽ കഴിയുന്നത് . നാലായിരത്തി എഴുനൂറ്റി അൻപത്തി മൂന്നു പേർ രോഗ മുക്തി നേടിയതാണ് ആരോഗ്യ മന്ത്രാലയം  അറിയിച്ചു