എം പി വിരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപെടുത്തി

മനാമ : എം പി വിരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിനു നഷ്ടമായത് നല്ല ഒരു പാര്ലമെന്റേറിയനെയും നല്ല ഒരു രാഷ്ട്രീയ നേതാവിനെയും ആണ്.  അദ്ദേഹത്തിൽ വിയോഗത്തിൽ ദുഖിതരായ കുടുംബത്തിന്റെയും അദ്ദേഹത്തിന്റെ സഹ പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തിൽ പ്രസിഡന്റ്‌ അലിഅകബറും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും അറിയിച്ചു